thankamma

കല്ലമ്പലം: തോട്ടയ്ക്കാട് വള്ളക്കോട്ട് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ : പ്രസന്നൻ, മഹിളാമണി. മരുമക്കൾ : അനില, അശോകൻ.

ഫോട്ടോ: തങ്കമ്മ