thaya

വിഴിഞ്ഞം :കിടാരക്കുഴി പാപ്പന്നൂർമേലെ വീട്ടിൽ പരേതനായ പത്മനാഭൻ ചെട്ടിയാരുടെ ഭാര്യ തായമ്മ (85) നിര്യാതയായി.

മക്കൾ :വേലായുധൻ ചെട്ടിയാർ, സുജാത, ശാന്ത കുമാരി.

മരുമക്കൾ :അംബിക, സുബ്രമണ്യൻ ചെട്ടിയാർ, പരേതനായ രാജേന്ദ്രൻ.