suresh

പേട്ട : കണ്ണമ്മൂല അനന്തപുരി ലെയ്ൻ എ.പി.ആർ.എ 38 സരിത നിവാസിൽ സുരേഷ് കെ (മധു, 55) നിര്യാതനായി. ഭാര്യ: സുനിത ജെ. മക്കൾ: സരിൻ സുരേഷ് (കേരളകൗമുദി), ശില്പ എസ്. മരുമകൾ: സൂര്യ സജീവ്. പ്രാർത്ഥന: 17ന് വൈകിട്ട് 3ന് സ്വവസതിയിൽ.