p

വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ നാലാം സെമസ്​റ്റർ എം.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.ബി.എ ലോജിസ്​റ്റിക്സ് പ്രോജക്ട് വർക്ക് ആൻഡ് വൈവവോസി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

18 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എ ആന്വൽ സ്‌കീം പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സി​റ്റി കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ളവർ തോന്നയ്ക്കൽ എ.ജെ. കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും ഹാൾടിക്ക​റ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​വ​വോ​സി,​ ​പ്രാ​ക്ടി​ക്കൽ

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എ​ൽ​എ​ൽ.​എം​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​മേ​ഴ്‌​സി,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വ​വോ​സി​ ​മേ​യ് ​ര​ണ്ട്,​ ​മൂ​ന്ന്,​ ​നാ​ല്,​ ​ആ​റ് ​തീ​യ​തി​ക​ളി​ൽ​ ​എ​റ​ണാ​കു​ളം​ ​ഗ​വ.​ ​ലാ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്.​ഡ​ബ്ല്യു​ ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 22​ന് ​തു​ട​ങ്ങും.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ് ​സി​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക് ​(​സി.​ബി.​സി.​എ​സ് 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 18​ ​മു​ത​ൽ​ 23​ ​വ​രെ​ ​ന​ട​ക്കും.

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ് ​സി​ ​ഫി​സി​ക്‌​സ് ​എം​ 1,​എം​ 2,​എം​ 3​ ​(​സി.​ബി.​സി.​എ​സ് 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട്,​ ​വൈ​വ​വോ​സി​ 18​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ടൈം​ടേ​ബിൾ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​പി.​ ​ജി.,​ ​യു.​ ​ജി.,​ ​ഡി​പ്ലോ​മ,​ ​പി.​ ​ജി,​ ​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​w​w​w.​s​s​u​s.​a​c.​i​n​ ​ൽ.

ബി.​ഫാം​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​ഫാ​ർ​മ​സി​/​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ലോ​ട്ട്മെ​ന്റ് ​മെ​മ്മോ​യും​ ​പ്രോ​സ്പ​ക്ട​സ് ​ഖ​ണ്ഡി​ക​ 7.3.8​-​ൽ​ ​പ​റ​യു​ന്ന​ ​അ​സ്സ​ൽ​ ​രേ​ഖ​ക​ളും​ ​സ​ഹി​തം​ ​ഇ​ന്നും​ ​നാ​ളെ​യും​ ​വൈ​കി​ട്ട് ​നാ​ലി​ന് ​മു​മ്പ് ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ് ​ലൈ​ൻ​:​ 0471​ 2525300.