
വർക്കല: റെയിൽവേ സ്‌റ്റേഷന് സമീപം കവിതാസിൽ തങ്കം സത്യൻ (73) നിര്യാതയായി. ഭർത്താവ്: സത്യദേവൻ ( റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി.). മക്കൾ: ജിതേഷ് സത്യൻ, കവിതാ സത്യൻ. മരുമകൻ: സന്തോഷ് ശിശുപാൽ (ചീഫ് ഡെസ്‌ക് എഡിറ്റർ, മനോരമ ആരോഗ്യം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8-ന്.