
നെയ്യാറ്റിൻകര: കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
ചുള്ളിയൂർ വാർഡിൽ സംഘടിപ്പിച്ച കുടുംബ സംഗമ സംവാദം 'മുറ്റത്തൊരു സംവാദം' മറിയം ഉമ്മൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വടകര വിൽസൻ അദ്ധ്യക്ഷത വഹിച്ചു.അയിരൂർ ബാബു മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.ജോൺ,എം.എസ്.അനിൽ,ബിനിൽ മണലുവിള,വാർഡ് മെമ്പർ കാക്കണം മധു,മണ്ണൂർ ശ്രീകുമാർ,വിപിൻ ജോസ്,മണ്ണൂർ ഗോപൻ,തത്തിയുർ സുഗതൻ,ശ്രീരാഗം ശ്രീകുമാർ,കാക്കണം ദാസ്,അനിൽ കുമാർ.എസ്.കെ,കേട്ടയ്ക്കൽ മധു,കോട്ടയ്ക്കൽ ക്രിസ്തുദാസ്,കാക്കണം ജിബു,മണ്ണാക്കാല രാജേഷ് എന്നിവർ പങ്കെടുത്തു.