കരുനാഗപ്പള്ളി: നഗരൂർ കിഴക്കതിൽ ബാലൻ ആചാരിയുടെ മകളും ഇടക്കുളങ്ങര വൈദ്യമഠത്തിൽ ബാലചന്ദ്രൻ വൈദ്യരുടെ ഭാര്യയുമായ ബി.സരിത (46, ഉഷ) നിര്യാതയായി. സഹോദരങ്ങൾ: കവിത കുമാരി, ബിജു കുമാർ, ജ്യോതി ലക്ഷ്മി, വിനോദ് കുമാർ. സഞ്ചയനം 19ന് രാവിലെ 8ന്.