അവണാകുഴി: ശ്രീധന്യയിൽ പി. സുകുമാരൻ നായർ ( റിട്ട. എസ് ഐ, 78 )നിര്യാതനായി. ഭാര്യ : ബി. വസന്തകുമാരി.
മക്കൾ : കവിത വി. എസ് നായർ, ചിത്ര വി എസ് .മരുമക്കൾ : പ്രദീപ്‌കുമാർ എ എസ്, രാജേഷ് കുമാർ എ വി.
സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.