പാലോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി കുറുപുഴ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന റാലിയും പൊതുയോഗവും ഇന്ന് വൈകിട്ട് 5ന് താന്നിമൂട് ജംഗ്ഷനിൽ നടക്കും.അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.വി.കെ.മധു,രജിത് ലാൽ,കെ.പി.ചന്ദ്രൻ ,ടി.കെ.വേണുഗോപാൽ, ചന്ദ്രികാ രഘു,കെ.സുധാകരൻ,ജി.കോമളം,രാധാ ജയപ്രകാശ് തുടങ്ങിയവർ സംസാരിക്കും.