
ആറ്റിങ്ങൽ: ബി.റ്റി. എസ് റോഡ് വൈഷ്ണവത്തിൽ പരേതനായ റ്റി.എസ്. വേലുപിള്ളയുടെ ഭാര്യ സി .ശാന്തമ്മ ( 87) നിര്യാതയായി. മക്കൾ: ടി. വി രാമകൃഷ്ണൻ, എസ്. രാജലക്ഷ്മി, എസ് ജയലക്ഷ്മി, മരുമക്കൾ: പരേതയായ ആർ.ബി. ബിന്ദു, ആർ പാർത്ഥസാരഥി പിള്ള, ബി. രാധാകൃഷ്ണപിള്ള. സഞ്ചയനം 21 ന് രാവിലെ 8.30 മണിക്ക്.