വർക്കല:ഗോജു റിയു കരാട്ടെ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏഷ്യൻ കരാട്ടെ താരം അമൃതാവിജയൻ

നയിക്കുന്ന ഒരു മാസത്തെ സമ്മർകരാട്ടെ കോച്ചിംഗ് ക്യാമ്പ് 21 മുതൽ വർക്കല പുന്നമൂട് ജവഹർ പാർക്കിലുളള വയലിൽ ഹൈപ്പർമാർക്കറ്റ് ബിൽഡിംഗിൽ ആരംഭിക്കും.രജിസ്ട്രേഷന് ഫോൺ: 9895438804