മലയിൻകീഴ് : മുളയറ തിനവിള കരിക്കകത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ
ദേവകിഅമ്മ(72)നിര്യാതയായി.മക്കൾ : ബിന്ദു,ബിജു.മരുമക്കൾ : ശ്രീകുമാർ,ഷിബി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9.ന്.