sakunthala

വിതുര:മലയടി ശ്രീവിലാസത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ:ശകുന്തള (67) നിര്യാതയായി. മക്കൾ: ശാലിനി, മാലിനി, ശാന്തിനി. മരുമക്കൾ: സജിവ് കുമാർ, വിഷ്ണു, ബിജുകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.