charamam

കാട്ടാക്കട : അമ്പലത്തിൻകാല ശിവാനന്ദ വിലാസത്തിൽ പി.എസ്.ഹരിഹരദാസിന്റെ ഭാര്യ എൽ.ജലജ(64)നിര്യാതയായി.മക്കൾ : പി.എച്ച്,രഞ്ജിത്,പി.എച്ച്.ശ്രീജിത്,എച്ച്.ജെ.ശ്രീജ.മരുമക്കൾ : സി.സ്മിത,എസ്.വസുന,ടി.പ്രശാന്ത്.സഞ്ചയനം : ഞായറാഴ്ച രാവിലെ 9.ന്.