വർക്കല: പൂതക്കുളം ചെമ്പകശേരി പ്ലാവിള വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ പി.സുലേഖ (84) നിര്യാതയായി . മക്കൾ: വിജയകുമാർ, സത്യരാജൻ, രാജീവ് , സജീവ് . മരുമക്കൾ : സുധാകുമാരി , ലീന, ലിഷ.