hi

കിളിമാനൂർ:മഹാദേവേശ്വരം നേതാജി ഭവനിൽ എ.പി.രാമകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: സ്നേഹലത ( റിട്ട: എച്ച്.എം ഗവ. എച്ച്. എസ്. എസ് തട്ടത്തുമല . മക്കൾ: അരുൺ, അഞ്ജു (അദ്ധ്യാപിക). മരുമക്കൾ: മനോജ് (അദ്ധ്യാപകൻ) ,ലീന .സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.