തിരുവനന്തപുരം: കാര്യവട്ടം പാട്ടുവിളകം ഉള്ളൂർക്കോണത്ത് ഭാസ്കര ഭവനിൽ ശ്രീദേവി അമ്മ (60)നിര്യാതയായി. ഭർത്താവ് പരേതനായ ജയകുമാരൻ നായർ. മക്കൾ: ശ്രീജിത്ത്.എസ്. നായർ, ശ്രീജ എസ്. നായർ. മരുമക്കൾ: അഖില, വിനീത് സഞ്ചയനം വെള്ളി 8.30ന്.