
തിരുവനന്തപുരം: ചെറുവക്കൽ പേപ്പർമിൽ ലെയിനിൽ പത്മവിലാസത്ത് വീട്ടിൽ കെ.ജി.ആർ.എ -സി 49 ൽ പരേതനായ ജി. പത്മനാഭൻ നായരുടെ ഭാര്യ ലളിതമ്മ (83) നിര്യാതയായി. മക്കൾ: ജലജാദേവി, ഗിരിജാ ദേവി, പത്മകുമാർ. മരുമക്കൾ: രാമചന്ദ്രൻ നായർ, ഗോപിനാഥൻ നായർ, സുനിത. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.