തിരുവനന്തപുരം: ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും ജില്ലാ ഫുട്ബാൾ അസോസിയേഷനും സംയുക്തമായി 15ന് ഫുഡ്ബാൾ റഫറിമാരെ തിരഞ്ഞെടുക്കും.18നും 34നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.എസ്.എസ്.എൽ.സി പാസായിരിക്കണം.ഫിറ്റ്നസ് ടെസ്റ്റും എഴുത്തു പരീക്ഷയും ഉണ്ടാവും.ഫോൺ; 9446423456,​9495311643,​ 9447005717.