ഉഴമലയ്ക്കൽ: ചക്രപാണിപുരം സജി വിലാസത്തിൽ മാസിലമണി (78) നിര്യാതനായി.റസാല മാണ് ഭാര്യ. മക്കൾ: ജിജി, ഷീല (അദ്ധ്യാപിക), മരുമക്കൾ: ചിഞ്ചു, സത്യദാസ് (ആരോഗ്യ വകുപ്പ്) പ്രാർത്ഥന: ശനി രാവിലെ 10.30 ന്