f-salim

വർക്കല : ഓടയം അഞ്ചുമുക്ക് സനയിൽ പരേതനായ ഫസലുദ്ദീന്റെയും ഷെരീഫാബീവിയുടെയും മകൻ

എഫ്. സലിം (67, ഒമാൻ കമ്പനി മാനേജിംഗ് ഡയറക്ടർ) നിര്യാതനായി. ഭാര്യ :സോഫിയ സലിം (ഇടവ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: സജിത്ത് സലിം(ഒമാൻ) സഹിൽ സലിം (ഒമാൻ) ഡോ. സന സലിം (കെ.എം.സി.ടി മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ : ജിഷ സജിത്ത്, അമീന സഹിൽ, ഡോ. അംജിത്ത് (മിനിസ്ട്രി ഹോസ്പിറ്റൽ ബിദിയ ഒമാൻ). സഹോദരങ്ങൾ: പരേതയായ ഫർസ, എഫ്. ഷിറാസ്, അഡ്വ. എഫ്. നഹാസ്. കബറടക്കം: ഇന്ന് രാവിലെ 9.30ന് ഓടയം വലിയ പളളിയിൽ.