r-bindhu

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ 54പേർ യോഗ്യത നേടിയത് സിവിൽ സർവീസ് അക്കാഡമിയുടെ നേട്ടമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ആദ്യ നൂറിൽ 13 മലയാളികളാണ് ഇടം പിടിച്ചത്. സിവിൽ സർവീസ് അക്കാഡമിയുടെ ശയസുയർത്തി, നാലാം റാങ്ക് നേടിയ എറണാകുളം സ്വദേശി സിദ്ധാർത്ഥ് റാം കുമാർ ഉൾപ്പെടെ ജേതാക്കളെയാകെ അനുമോദിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ അത്യുന്നത മാതൃക തീർത്ത അക്കാഡമിയെയും മന്ത്രി അഭിനന്ദിച്ചു,