nirt-

തിരുവനന്തപുരം; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗ് (എൻ.ഐ.ആർ.ടി ) റബ്ബറിന് വളമിടുന്നതിൽ 29ന് കോട്ടയം എൻ.ഐ.ആർ.ടിയിൽ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447710405 എന്ന ഫോൺ നമ്പറിലോ 04812351313 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടണം.