മലയിൻകീഴ് : ഊരൂട്ടമ്പലം വലിയവിള വടക്കേകര പുത്തൻ വീട്ടിൽ വിജയന്റെ ഭാര്യ എ.ഷീജ(52)നിര്യാതയായി.മക്കൾ : ജിബിൻ,ജിതിന.പ്രാർത്ഥന : വെള്ളിയാഴ്ച രാവിലെ 8 ന്.