lissy

തിരുവനന്തപുരം: ഉള്ളൂർ ഭാസി നഗറിൽ കാരുണ്യ 138 ൽ പരേതനായ മനാസ്സിന്റെ ഭാര്യ ലിസ്സി (87)

നിര്യാതയായി. മക്കൾ: മേബൽ ക്രിസ്റ്റൽ ഡാ, അജികുമാർ, റജികുമാർ. മരുമക്കൾ: തങ്കരാജ്, മിനി, ഷീജ

സംസ്കാരം ഇന്ന് രാവിലെ 8.30ന് പോങ്ങും മൂട് സെന്റ് മേരീസ് ദേവാലയത്തിൽ. പ്രാർത്ഥന:25ന് രാവിലെ 8ന്.