മലയിൻകീഴ്: മറുകിൽ തിലക് നഗർ ശിവഗംഗയിൽ ജി. കമലാസനൻനായരുടെ (റിട്ട.ഐ.എസ്.ആർ.ഒ)ഭാര്യ വി. അംബിക(67,റിട്ട.ഹാന്റക്സ്) നിര്യാതയായി. മക്കൾ: കെ.എ.നവീൻ, കെ.എ.പ്രവീൺ, കെ.എ.സൗമ്യ. മരുമക്കൾ: ലക്ഷ്മിനായർ, എം.ശരണ്യ, ബി.അനിൽകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.