nobile

കാഞ്ഞിരംകുളം: കാഞ്ഞിരംകുളം പെരുന്താന്നി കൃപയിൽ അനിൽകുമാറിന്റെ ഭാര്യ നോബിൾ റാണി എസ്.എസ് (43) നിര്യാതയായി. മകൾ: അർഷിത എ.എൻ. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 4ന്.