വെഞ്ഞാറമൂട്: പാറയ്ക്കൽ മാങ്കുളം സിജു ഭവനിൽ ശ്രീധരൻനായർ ജെ. (77) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി ബി. മക്കൾ: സിജുകുമാർ .എസ്.പി, അഭിലാഷ്. എസ്.പി, മരുമകൾ: സജൻ മേരി. സഞ്ചയനം: 22 ന് രാവിലെ 9ന്.