പാറശാല: മുര്യങ്കര പറയരുവിള മേരി ഹൗസിൽ ആർ.സെൽവരാജ് (ജോസ്,51) നിര്യാതനായി. ഭാര്യ: ബിന്ദു.സി. മക്കൾ: മേരി ജോസ്, ജെയിംസ് ജോസ്, ജോൺ ജോസ്. മരുമക്കൾ: ജിജു.വി, സോന സജീവ്. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 10 ന്.