muhammed-shafi

ആറ്റിങ്ങൽ : അവനവഞ്ചേരി വിളയിൽ സാലി നിവാസിൽ മുഹമ്മദ് ഷാഫി (71) നിര്യാതനായി. ഭാര്യ ഷാനിഫ ബീവി, മക്കൾ: ഷമീർ ഷഹിൻ ഷംനാദ് ,മരുമക്കൾ: റാഷിദ, നാദിയ , സൗമ്യ.