വെള്ളനാട്:വെള്ളനാട് കമ്പനിമുക്ക് യുണൈറ്റഡ് അപ്പോസ്തലിക് ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ സുവിശേഷയോഗവും സംഗീത വിരുന്നും കമ്പനിമുക്കിന് സമീപമുള്ള ഗ്രൗണ്ടിൽ ആരംഭിച്ചു.21ന് സമാപിക്കും.പാസ്റ്റർ പി.എച്ച്.രാജു അദ്ധ്യക്ഷത വഹിക്കും.പാസ്റ്റർമാരായ ചെങ്ങന്നൂർ അനീഷ്,ഷിജു ആന്റണി,എബി എബ്രഹാം,ബിനുബാബു എന്നിവർ പങ്കെടുക്കും.