p

22, 23 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്​റ്റർ ബി കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി കോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് പരീക്ഷകളുടെ പ്രോജക്ട് വൈവവോസി മേയ് 2, 3 തീയതികളിലേക്ക് മാറ്റി.

29, 30 തീയതികളിൽ നടത്താനിരുന്ന ബി കോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് കോഴ്സിന്റെ പ്രാക്ടിക്കൽ മേയ് 7, 8 തീയതികളിലേക്ക് മാറ്റി.

നാലാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ./ബി കോം./ബി.ബി.എ എൽ എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എഡ് (മേഴ്സിചാൻസ് - 2015 സ്‌കീം) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലയോള കോളേജിൽ നടത്തുന്ന സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ അപേക്ഷിക്കാം. ഫോൺ- 04712592059, 2591018

കാഞ്ഞിരംകുളം ഗവ. കെ.എൻ.എം. ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിക്കുന്ന 6 മാസക്കാലയളവുള്ള സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിൽ 30വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്ലാസ്.

തിരുവനന്തപുരം ലയോള കോളേജിൽ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിൽ മേയ് പത്ത് വരെ അപേക്ഷിക്കാം. ഫോൺ- 04712592059, 2591018

എം.​ജിസ​ർ​വ​ക​ലാ​ശാല വാ​ർ​ത്ത​കൾ

പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020,2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ബി​രു​ദ​ ​കോ​ഴ്‌​സി​ന്റെ​ ​പ്രോ​ജ​ക്ട് ​ഇ​വാ​ല്യു​വേ​ഷ​ൻ​ ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മേ​യ് ​നാ​ലു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​സി​റി​യ​ക് ​(​സി.​എ​സ്.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,2020,2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ ​ഫ​ലം
എം.​ബി.​എ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,2020,2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
മൂ​ന്ന്,​ ​നാ​ല് ​സെ​മ​സ്റ്റ​റു​ക​ൾ​ ​എം.​എ​ ​ഹി​ന്ദി,​ ​എം.​എ​ ​സം​സ്‌​കൃ​തം​ ​സ്‌​പെ​ഷ്യ​ൽ​ ​ന്യാ​യ,​ ​സാ​ഹി​ത്യ,​ ​വേ​ദാ​ന്ത,​ ​വ്യാ​ക​ര​ണ​ ​(​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ജൂ​ലാ​യ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക് ​(2017,2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2014,2015,2016​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ആ​ഗ​സ്റ്റ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​ ​മ​നേ​ജ്‌​മെ​ന്റ്,​ ​മാ​സ്റ്റ​ർ​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,​ 2020,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ന​വം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഹി​സ്റ്റോ​റി​ക്ക​ൽ​ ​സ്റ്റ​ഡീ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാലപ​രീ​ക്ഷാ​ ​ഫ​ലം


അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സെ​ന്റ​റു​ക​ളി​ലെ​യും​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​/​ ​എം.​സി.​എ​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​ഡി​ഗ്രി​ ​(​സി.​ബി.​എ​സ്.​എ​സ് ​-​ ​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ന​വം​ബ​ർ​ 2023​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം,​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന,​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്ക് ​ഏ​പ്രി​ൽ​ 29​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.

പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​കൾ
വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗം​ ​ഒ​ന്ന്,​ ​ര​ണ്ട് ​വ​ർ​ഷ​ ​ബി.​സി.​എ​ ​(​സ​പ്ലി​മെ​ന്റ​റി​)​ ​ഏ​പ്രി​ൽ​ 2023​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 23,​ 24​ ​തീ​യ​തി​ക​ളി​ലാ​യി​ ​ചാ​ല​ ​ചി​ന്മ​യ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജ് ​ഫോ​ർ​ ​വു​മ​ണി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മേ​യ് 7​ ​മു​ത​ൽ​ 15​ ​വ​രെ​ ​പി​ഴ​യി​ല്ലാ​തെ​യും​ 17​ ​വ​രെ​ ​പി​ഴ​യോ​ടെ​യും​ ​അ​പേ​ക്ഷി​ക്കാം.