suresh

തിരുവല്ലം : പുഞ്ചക്കരി ആദിത്യ ഭവനിൽ സുരേഷ്കുമാർ (58, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ : ഗീത സുരേഷ്കുമാർ. മക്കൾ : ആദിത്യ ജി എസ് കുമാർ, ആദർശ് ജി എസ് കുമാർ. മരുമകൻ : കിരൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.