തൃപ്പൂണിത്തുറ: ഉദയംപേരൂർ ചക്കാലക്കൽ വെളിപ്പറമ്പിൽ പരേതനായ ബാലകുമാറിന്റെ ഭാര്യ നാരായണി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: വിശ്വകുമാർ, വിനയകുമാർ, വിജി. മരുമക്കൾ: രാജേഷ്, രാഖി, രാജിഷ.