ബാലരാമപുരം:അകരത്തിൻവിള ശിവൻകോവിൽ റോഡിൽ പരേതനായ കൊച്ചുകൃഷ്ണപിള്ളയുടേയും വിജയമ്മയുടേയും മകൾ സതികുമാരി(48) നിര്യാതയായി. സഹോദരങ്ങൾ: രാജു, സുരേഷ് കുമാർ, മോഹനകുമാർ, അമ്പിളിക്കുട്ടൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.