മലയിൻകീഴ് : തച്ചോട്ടുകാവ് വാളിയോട്ടുകോണം ക്രൈസ്റ്റ് വിലാസത്തിൽ പരേതനായ സെൽവന്റെ ഭാര്യ ജെ.ദാസമ്മ(71)നിര്യാതയായി.മക്കൾ : ഡി.എസ്.സുനിൽകുമാർ,ഡി.എസ്.സുമം.മരുമക്കൾ : കെ.ജോസഫ്,എം.ഡാമിയൻ.പ്രാർത്ഥന : വെള്ളിയാഴ്ച രാവിലെ 11.ന്.