തിരുവനന്തപുരം: കേരളം 23ന് 1000 കോടി രൂപ കൂടി കടമെടുക്കും. ഇതോടെ ഇൗ സാമ്പത്തിക വർഷം കേന്ദ്രസർക്കാർ താത്കാലികാനുമതി നൽകിയ 3000 കോടിയും കടമെടുക്കും. 5000 കോടിയാണ് കേരളം ചോദിച്ചതെങ്കിലും 3000 കോടിക്കാണ് അനുമതി കിട്ടിയത്.