വർക്കല: പുല്ലാനിക്കോട് തെക്കേതിൽ വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ ദമയന്തി (75) നിര്യാതയായി .
മക്കൾ: ദിനേശ , ദിനിൽകുമാർ , സന്തോഷ് കുമാർ, ബിജു, ആശ . മരുമക്കൾ : സന്ധ്യ, നിഷ.പി.എൽ , നിഷ . സഞ്ചയനം: 22ന് രാവിലെ 8.30ന്