
വർക്കല: നടയറ കോണത്തുവീട്ടിൽ പരേതനായ അബ്‌ദ്ദുൽ സലാമിന്റെ ഭാര്യ ഖദീജ ബീവി (78) നിര്യാതയായി . മക്കൾ: സയൂജ , ഷിബു (തിരൂർ ബ്ലോക്ക് പഞ്ചായത്ത്) , ഷിഹാബുദ്ദീൻ (കെ.എസ്.ഇ.ബി , വെള്ളത്തൂവൽ , ഇടുക്കി) , ഷമീർ ( കെ.എസ്.എ ) , സലിജ . മരുമക്കൾ: അബ്‌ദ്ദുൽ സത്താർ , ഷംന ( സിവിൽ സപ്ലൈസ് ഓഫീസ് , ആറ്റിങ്ങൽ ) , റാഷിമ, അൻസി, നിയാസ് .