വള്ളക്കടവ് :ദേവീനഗർ ഡി.എൻ.ആർ. എ. എ57/1 കുളത്തിൻകര വീട്ടിൽ അനു ശശി (40) നിര്യാതനായി. ഭാര്യ: ഗായത്രി. മക്കൾ: അനുരാധ, ചൈത്ര.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.