ആറ്റിങ്ങൽ:കടുവയിൽ വെള്ളൂർക്കോണം കുറുപ്പ് ലെയിൻ റീജ ഭവനിൽ ജെ റിജിമോൻ (43) നിര്യാതനായി.പിതാവ് കെ ജനാർദ്ദനൻ ചെട്ടിയാർ.മാതാവ് പി രാജമണി.മരണാനന്തര ചടങ്ങുകൾ മേയ് രണ്ട് രാവിലെ 8.30ന്