dhamodharan-pilli

ആറ്റിങ്ങൽ:കോരാണി ദേവദീപത്തിൽ പി ദാമോദരൻപിള്ള (86,റിട്ട.അധ്യാപകൻ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ ) നിര്യാതനായി .ഭാര്യ: മാധവിക്കുട്ടി .മക്കൾ :കലാറാണി(ടീച്ചർ,ഇളമ്പ എൽ . പി . എസ് ), മനോജ്‌ ,വിനോദ് ,പ്രമോദ് .മരുമക്കൾ :ഡാന്റിസ്, ബിന്ദു,ഷീജ,സരിത.സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ .