hi

കിളിമാനൂർ: മഹാദേവേശ്വരം നൂറുൽ സലാമിൽ നാസറുദീൻ(57) നിര്യാതനായി.1980 കളിലെ സ്ട്രൈറ്റ് ലൈൻ കാർട്ടൂണിസ്റ്റായിരുന്നു. മംഗളം, മനോരാജ്യം തുടങ്ങിയ നിരവധി ആഴ്ച പതിപ്പുകളിൽ വരച്ചു. 'സ്വർഗത്തിലേക്കുള്ള പാത', 'ഖുർആനും കൺകെട്ടും', 'അൽപ്പം ചിരിക്കാനും പിന്നെ', 'നിറമുള്ള തമാശകൾ ', 'പരാജയപ്പെട്ട പിശാച്' തുടങ്ങി ഏഴോളം ബുക്കുകൾ രചിച്ചു. ഭാര്യ: മാജിത. മക്കൾ: അഹമ്മദ് അൽ ബുറൂജ്, സ്വാലിഹ്. മരുമകൻ : യാസർ അറാഫത്ത് .