kamalasanan

പാറശാല: കരുമാനൂർ ആയത്ത് വിള കൃഷ്ണ ശ്രീയിൽ കമലാസനൻ (കൃഷ്ണൻകുട്ടി,85) നിര്യാതയായി. ഭാര്യ: സൗദാമിനി. മക്കൾ; ഷിബു, ഷാജി, കവിത, സജിത. മരുമക്കൾ: വിജയൻ, അശോകൻ, സ്മിത, ശ്രീജ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.