uomayun

കാട്ടാക്കട:പൂഴനാട് മുള്ളിലവിന്മൂട് സക്കരിയ മൻസിലിൽ ഹുമയൂൺ(63)നിര്യാതനായി.ഭാര്യ:ഹാജിറ ബീവി.മക്കൾ: മുഹമ്മദ് ഹസീബ്,മുസമ്മില,മുഹമ്മദ് സക്കരിയ
മരുമക്കൾ:മാഹീൻ അബൂബക്കർ,ഷജ്ന.