hi

വെമ്പായം: വേങ്കോട് കുന്നിൽ കൊടൂർ ലളിതാ ഭവനിൽ ചന്ദ്രമോഹൻ എസ്.എൽ (മോനി, 53) നിര്യാതനായി. മക്കൾ: ശിവ ചന്ദ്ര, ശിവദത്ത് . മരുമകൻ: വിഷ്ണു . സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.