പാലോട്:ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് വിശദീകരണയോഗം പെരിങ്ങമ്മല ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഇടവം ഖാലിദ്, ജനറൽ കൺവീനർ താന്നിമൂട് ഷംസുദീൻ,ഡി.രഘുനാഥൻ നായർ,ബി.സുശീലൻ,നിസാർ മുഹമ്മദ് സുൽഫി,ആർ.പി.കുമാർ എന്നിവർ സംസാരിച്ചു.