
തിരുവനന്തപുരം: അട്ടക്കുളങ്ങര രാമവർമ്മപുരം ഗ്രാമത്തിൽ ആനവാൽ തെരുവ് എസ് പി എ എസ് ആർ എ 173ൽ ഗോമതി അമ്മാൾ (92) നിര്യാതയായി.ഭർത്താവ് : പരേതനായ പദ്മനാഭ അയ്യർ.മക്കൾ : പരേതനായ ജി പി ശങ്കരരാമൻ (മുരുഗൻ), ജി പി വിജയലക്ഷ്മി, ജി പി സുബ്രഹ്മണി - കുമരൻ (റിട്ട. സ്റ്റാഫ്, അനന്തശയനം സഹകരണ സംഘം), ജി പി ഗണേശൻ (ഇലക്ട്രിക്കൽ കോൺട്രാക്ടർ).
|  |