അവണാകുഴി : അവണാകുഴി ചരുവിള പുത്തൻ വീട്ടിൽ ഭാർഗവി (85) നിര്യാതയായി. ഭർത്താവ് : പരേതനായ ചെല്ലയ്യൻ. മക്കൾ : ഉഷ, മോഹനൻ. മരുമക്കൾ : അർജുനൻ, ഓമന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.