
കിളിമാനൂർ:കേരളപ്രദേശ് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ജംഗ്‌ഷനിൽ നടന്ന കർഷക സംഗമം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസിന് പതാക നൽകി ഉദ്ഘാടനം ചെയ്തു.ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, മണ്ഡലം ഭാരവാഹികൾ,കോൺഗ്രസ് നേതാക്കൾ,മഹിളാ കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുത്തു.